ഇന്ത്യൻ പാർലമെന്റ് 2005 ൽ പാസ്സാക്കിയ വിവരാവകാശ നിയമം, പൊതുസമൂഹത്തിൽ പൗരന് വിവരം അറിയുവാൻ ഉപകാര പ്രദമാകും വിധം പ്രാവർത്തികമാക്കുവാൻ, ബന്ധപ്പെട്ട സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിവിധ മേധാവികൾ, അതാതു സ്ഥാപനത്തിലെ വിവരാവകാശ ഓഫീസർമാർ (SPIO), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പത്രമാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴിയും മറ്റും ഇടപെടലുകൾ നടത്തി പ്രവർത്തിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം .
പ്രസിഡണ്ട് / ജനറൽ സെക്രട്ടറി CORO
കേരളാ സ്റ്റേറ്റ് കമ്മിറ്റി
At CORO, our team is a dedicated group of RTI activists, legal experts, educators, and volunteers united by a common goal — to promote transparency and empower citizens through the Right to Information Act. With diverse backgrounds and a shared passion for accountability, our members work tirelessly to support individuals, conduct awareness programs, and engage with institutions to make information accessible to all.
CORO (Club Of RTI Organization) offers a range of services aimed at promoting transparency and empowering citizens through the Right to Information Act, 2005. The organization conducts awareness campaigns, workshops, and training sessions to educate the public, especially students and youth, about their right to access information.